പ്രതിഷ്ഠാദിനം 2024
2024-05-02 08:27:11
പെരുവെമ്പ് ശ്രീ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2024 മെയ് 9, 10 (1199 മേടം 26, 27) തീയതികളിൽ തന്ത്രി അണ്ടലാടിമന ശ്രീ എ. എം സി. നാരായണൻ നമ്പൂതിരിപാടിൻ്റെ കാർമ്മികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചു. പ്രതിഷ്ഠാദിനതോട് അനുബന്ധിച്ച് മെയ് 9നു തൃകാലപൂജയും മെയ് 10നു കാലത്ത് കളഭാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്...